Christmas Bell Widget
Tuesday, December 24, 2013
ഉമ്മ
ഗൾഫിലേക്ക് ക്ഷണിച്ചപ്പോൾ
ഉപ്പവന്നു
ഭാര്യ വന്നു
അനിയൻ വന്നു
കൂട്ടുകാരൊക്കെയും വന്നു
പൊടിപ്പനിപിടിച്ച്
മരിച്ചുപ്പോയേക്കാവുന്ന
വീടിനെ ചൊല്ലി
ഉമ്മ മാത്രം വന്നില്ല.
3 comments:
ajith
December 24, 2013 at 7:26 AM
ശരി!
Reply
Delete
Replies
Reply
ബഷീർ
January 6, 2014 at 1:34 AM
ഉമ്മാക്ക് ദീർഘായുസിനായി പ്രാർഥനകൾ
Reply
Delete
Replies
Reply
ASEES EESSA
January 28, 2014 at 4:36 PM
good
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ശരി!
ReplyDeleteഉമ്മാക്ക് ദീർഘായുസിനായി പ്രാർഥനകൾ
ReplyDeletegood
ReplyDelete