Christmas Bell Widget

Monday, October 28, 2013

തിര




ഓരോ തിരയും
പാറക്കല്ലിൽ വെടിക്കെട്ടിന്‌
തീകൊളുത്തുന്നു

പേടിതൊണ്ടനായ/സമർത്ഥനായ
വെടിക്കെട്ടുകാരനെപ്പോലെ
തിരികെ ഓടിപ്പോകുന്നു

4 comments:

  1. കാണാനെന്തുരസം!!

    ReplyDelete
  2. തിരിയ്ക്കു തീ കൊളുത്തി,തിരക്കിട്ടു തിരികെപ്പോകുന്ന തിര.!!

    ആറുവരികളിൽ നല്ലൊരു കവിത.


    ശുഭാശംസകൾ....

    ReplyDelete