ഒറ്റക്കണ്ണുകൊണ്ടെന്താ..
നീയിങ്ങനെ തുറിച്ച് നോക്കുന്നത്.. ?
നിന്റെ മേനിയിലെയാ-
കറുത്ത ചില്ലക്ഷരം
മുഴച്ചിരിക്കുന്നതു പോലെ...
ബാക്ക് സ്പേസിൽ
ഒന്നു മസ്സാജ് ചെയ്ത്
മൌസിൽ ചേലക്കകത്തെ
നഖക്ഷതങ്ങൾ കാണില്ലെന്നുറപ്പിച്ച്
ഡിലീറ്റിൽ അടിവസ്ത്രം മാറ്റി
എന്ററിൽ ഞാൻ നിന്നെ
നീല തെരുവിൽ വിലക്കുവെക്കാം...!!!
ഒറ്റ മൌസ് ക്ലിക്കില്‍ ഞാനിവിടെയെത്തി
ReplyDeleteകുറച്ച് ബട്ടണുകളില്‍ വിരലമര്‍ത്തി
ബാക് സ്പേസും ഡിലിറ്റും അടിക്കാതെ
എന്റെര്‍ അടിച്ച് മടങ്ങുന്നു....
:).
ReplyDelete