Christmas Bell Widget

Sunday, July 15, 2012

കവിത..



ഉപേക്ഷിക്കപ്പെടുന്ന
ഗ്ലൂക്കോസ് ബോട്ടിൽ കൊണ്ട്
കൈതച്ചക്ക ഉണ്ടാക്കുന്നൊരു
കൌശല വിദ്യയുണ്ട്..

ഉപേക്ഷിക്കപ്പെടുന്ന
വാക്കുകൾ കൊണ്ട്
കവിത രചിക്കുമ്പോഴും
ഇതേ വിദ്യയാണ്
ഞാനും പിന്തുടരുന്നത്...

6 comments:

  1. ഏതൊകെയാണ് ഇതിൽ താങ്കളാൽ ഉപേക്ഷിക്കപ്പെട്ട വാക്കുകൾ? ഗ്ലൂക്കോസ്... കൈതച്ചക്ക,... വാക്ക്... കവിത....? തമാശ പറഞ്ഞതാ. കവിത കൊള്ളാം കേട്ടോ. ചുരുക്കം വരികളിൽ വലിയ അർത്ഥങ്ങൾ. ആശംസകൾ!

    ReplyDelete
    Replies
    1. പേടിപ്പിച്ചു കളഞ്ഞല്ലോ സജിം ബായ്.. സന്തോഷം ഈ വായനക്ക്..

      Delete
  2. ഇത് കൊള്ളാല്ലോ ഷാഫി

    ReplyDelete
    Replies
    1. താ‍ങ്ക്സ് അജിത്തേട്ടാ...

      Delete
  3. അതെങ്ങനെയാണു ഗ്ലൂക്കോസ് ബോട്ടിൽ കൊണ്ട് കൈതചക്ക ഉണ്ടാക്ക്ക്കുക..

    വായിക്കാൻ നന്ന്

    ReplyDelete
  4. നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍

    ReplyDelete