Christmas Bell Widget

Thursday, November 24, 2011

തൊലിവെളുപ്പ്......

വെളുത്തതൊലി വളർന്നപ്പോൾ
കർഷകനച്ചാരം കിട്ടിയത്
തൊടിയിൽ നിന്നു തന്നെയാണ്.

കറുത്തതൊലി തെരുവിൽ
ഉണക്കിയ മാങ്ങാതൊലി
കൂക്കി വിളിച്ചിട്ടും വാങ്ങാൻ ആളില്ലാതെ
കർഷകൻ വെണ്ടക്കകൊണ്ടെഴുതി….

“വാങ്ങുന്നവർക്ക് തൊടി അച്ചാരം’

4 comments:

  1. കൂക്കി വിളിച്ചിട്ടും വാങ്ങാൻ ആളില്ലാതെ
    കർഷകൻ വെണ്ടക്കകൊണ്ടെഴുതി….
    “വാങ്ങുന്നവർക്ക് തൊടി അച്ചാരം..

    ഇത് മാത്രം മനസ്സിലായി.

    ReplyDelete
    Replies
    1. Manu Raj ‎:
      വിവാഹകമ്പോളത്തിലെ പെണ്ണിന്റെ വെളുത്ത തൊലിയുടെ “മാർക്കറ്റ് വാല്യു” തൊടി അച്ചാരമായികൂടുതൽ കൊടുക്കാമെന്നു പറഞ്ഞിട്ടു..
      “വെണ്ടക്ക” കൊണ്ടെഴിതി...

      ഷാഫി- സത്യങ്ങൾ ഇങ്ങനെ തൊലിതെളിക്കാതെ പറയല്ലേ...!!
      ഇത്തരം എഴുത്തുകളാണ് ഷാഫിയിൽ നിന്നും പ്രതീക്ഷിക്കുന്ന ത്..

      Delete
  2. വെളുത്ത തൊലി എന്നുദ്ദേശിച്ചത് എന്താന്നു പറഞ്ഞു തരാമോ?